മുഖ്യമന്ത്രി ചികിത്സക്ക് അമേരിക്കയിൽ, ചിലവ് സർക്കാർ വഹിക്കും..!!
മുഖ്യമന്ത്രി പിണറായി വിജയൻ വിദഗ്ദ്ധ ചികിത്സക്കായി അമേരിക്കയിലേക്ക് പോയി. ഭാര്യ കമലാ വിജയനും മുഖ്യന് ഒപ്പമുണ്ട്. ജൂലൈയിൽ പിണറായി വിജയൻ പതിമൂന്ന് ദിവസം അമേരിക്കയിൽ ചിലവിട്ടിരിന്നു. മാര്‍ച്ച് മാസം ചെന്നൈ അപ്പോളോ ആശുപത്രിയിൽ പതിവ് ചെക്ക് നടത്തിയ മുഖ്യമന്ത്രി, ഇപ്പോൾ പരിശോധനകൾ നടത്തുന്നത് അമേരിക്കയിലെ മിനസോട്ടയിലുള്ള മയോ ക്ലിനിക്കിൽ ആണ് അദ്ദേഹം പരിശോധനക്ക് വിധേയനാകുന്നത്. വിവിധ അസുഖങ്ങള്‍ക്ക് ലോകത്തിലെ ഏറ്റവും മികച്ച ചികിത്സ ലഭിക്കുന്ന ചികിത്സാ ഗവേഷണ സ്ഥാപനമാണ് മയോക്ളിനിക്. മുഖ്യമന്ത്രിയുടെ ചികിത്സാ ചിലവുകള്‍ പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജന് അറിയിച്ചു.
കമൽ ഹാസനും രജനികാന്തും രാഷ്ട്രീയത്തിൽ ഒന്നിക്കുമോ; ഉത്തരം നൽകി കമൽ..!!
തമിഴ് സിനിമയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ആകുന്ന വിഷയങ്ങളിൽ ഒന്നാണ് തമിഴിലെ താര രാജാക്കന്മാർ ആയ രജനിയും കമൽ ഹാസനും രാഷ്ട്രീയത്തിലേക്ക് എത്തിയത്. നമ്മവർ എന്നാണ് കമൽ ഹാസന്റെ രാഷ്ട്രീയ പാർട്ടിയുടെ പേര്, സിനിമയിൽ നിന്നും പൂർണ്ണമായി വിടവാങ്ങിയാണ് കമൽ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. ഇടത് പക്ഷ രാഷ്ട്രീയ മുന്നേറ്റമാണ് കമൽ തമിഴ് നാട്ടിൽ ഉയർത്താൻ പോകുന്നത്. എന്നാൽ രജനികാന്ത് കൂടുതൽ ചിത്രം കമ്മിറ്റ് ചെയ്തിട്ടുണ്ട്. ശിവാജി കഴിഞ്ഞപ്പോൾ അഭിനയം നിർത്തും എന്നു പ്രഖ്യാപിച്ച രജനികാന്ത് വർഷങ്ങൾ പിന്നിട്ടിട്ടും അഭിനയ ജീവിതത്തിൽ നിന്നും വിട പറഞ്ഞട്ടില്ല. ഉലകനായകനും സൂപ്പർസ്റ്റാറും ഒരുമിച്ച് രാഷ്ട്രീയ സഖ്യമുണ്ടാക്കുമോ എന്ന ചോദ്യത്തിന് കമൽ നൽകിയ ഉത്തരം ഇങ്ങനെയാണ്; സാഹചര്യങ്ങൾ ഒത്ത് വന്നാൽ ഞങ്ങൾ ഒന്നിച്ചു പ്രവർത്തിക്കുക തന്നെ ചെയ്യും, അങ്ങനെ ഒരു സഖ്യം രൂപപ്പെട്ടാൽ അതിനെ തകർക്കാൻ കഴിയില്ല. അതിന് വേണ്ടി ശ്രദ്ധാപൂർവ്വം മുന്നേറണം കമൽ ഹാസൻ പറഞ്ഞു നിർത്തി
Recent News
Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud
ഉപ്പ് അമിതമായി കഴിക്കുന്നവർ ശ്രദ്ധിക്കുക..!! ചിലപ്പോൾ ജീവിതം തന്നെ അപകടത്തിൽ ആയേക്കാം…!!
ഉപ്പിന്റെ ഉപയോഗം പല വിധത്തിലാണ് നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നത്. മിതമായ രീതിയില്‍ അല്ലെങ്കില്‍ ഉപ്പുണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. ഇത് പല വിധത്തിലുള്ള പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. ആരോഗ്യത്തിന് പല പ്രതിസന്ധികളാണ് ഉപ്പിന്റെ ഉപയോഗം ഉണ്ടാക്കുന്നത്. പലപ്പോഴും പല...
ജീരകം ആളു നിസ്സാരകാരൻ അല്ല…!!
കാണാൻ ചെറുതാണെങ്കിലും ആരോഗ്യഗുണങ്ങളുടെ കാര്യത്തിൽ ഏറെ മുമ്പിലാണ് ജീരകത്തിന്റെ സ്ഥാനം. പല ജീവിതശൈലി രോഗങ്ങളും തടയാനുള്ള മികച്ച ഒരു പ്രതിവിധിയാണ് ഈ ഇത്തിരി കുഞ്ഞൻ ജീരകം.ഈ പരമ്പരാഗത സുഗന്ധവ്യഞ്ജനത്തിന് ധാരാളം ആരോഗ്യ ഗുണങ്ങൾ ഉണ്ട്, ഇത് നമ്മുടെ ഭക്ഷണക്രമത്തിൽ ഒരു മാന്ത്രിക...
വഴിയോര കച്ചവടക്കാരിയെ മോഡൽ ആക്കി ഫോട്ടോഷൂട്ട്..!! സംഭവം വൈറൽ…!!!
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് ഒരു വെറൈറ്റി മേക്കൊവർ ഫോട്ടോ ഷൂട്ട് ആണ്.വ്യത്യസ്തമായ ഫോട്ടോ ഷൂട്ടുകളിലൂടെ ശ്രദ്ധേയനായ ഫോട്ടോഗ്രാഫർ മഹാദേവൻ തമ്പിയാണ് വെറൈറ്റി മേക്കോവർ ഫോട്ടോഷൂട്ടിന് പിന്നിൽ.ഒട്ടേറെ സെലിബ്രിറ്റികളെയും ഫാഷൻ മോഡലുകളെയും അണിനിരത്തി...

Jenny's 15 Tips & Tricks For Traveling Cheap
Praesent sapien massa, convallis a pellentesque nec, egestas non nisi. Praesent sapien massa, convallis a pellentesque nec, egestas non nisi. Pellentesque in ipsum id orci porta dapibus. Vestibulum ac diam sit amet quam vehicula elementum sed sit amet dui. Proin eget tortor risus.My Upcoming Trips
Lorem ipsum dolor sit amet, consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud