Recent Stories

നവജാതശിശുവിന്റെ കാഴ്ച; അറിയേണ്ടത് എല്ലാം..!!
ജനനസമയത്ത് നവജാതശിശുവിന്റെ കാഴ്ച്ച ശക്തി മുതിർന്ന ഒരാളുടെ കാഴ്ചയുടെ ആറിലൊന്ന് മാത്രമാണ്. പൂർണ വളർച്ചയെത്തി ജനിച്ച കുഞ്ഞുങ്ങളുടെ കാഴ്ചയുടെ കണക്കാണിത്. നവജാതശിശുവിന്റെ കണ്ണുകളും അതിനോടടുപ്പിച്ചുള്ള കാഴ്ചവ്യവസ്ഥയും വികസിച്ചു കാണില്ല. വെളിച്ചമടിക്കുമ്പോൾ കുഞ്ഞിന് കണ്ണുതുറക്കാൻ നന്നേ പ്രയാസമുണ്ടാകും. മൂന്നാഴ്ച പിന്നിടുമ്പോഴേക്ക് വെളിച്ചത്തെ ചെറുക്കാൻ കണ്ണുകൾ പാകപ്പെടും. കണ്ണിന്റെ ചലനങ്ങള്‍ വഴി കുഞ്ഞിന്റെ കാഴ്ചയെ കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കുന്നു. ജനിച്ച് ഒന്നോ രണ്ടോ ആഴ്ചകള്‍ക്ക് ശേഷം കാഴ്ച ശക്തിയിൽ കാര്യമായ മാറ്റം വന്നു തുടങ്ങും. ഒരു വസ്തുവിനെ കാണിച്ചാൽ കുഞ്ഞിന്റെ ശ്രദ്ധ ഒരു നിമിഷം അതിലേക്ക് പോകും. പിന്നീട് ശ്രദ്ധ തിരിക്കും. കുഞ്ഞു കണ്ണുകൾ കൊണ്ട് വസ്തുക്കളെ പിന്തുടരാൻ ശ്രമിക്കുന്നതോടെ അവരുടെ കയ്യും കാലും തമ്മിലുള്ള ഏകോപനം വികസിക്കാൻ തുടങ്ങുന്നു. എട്ടാമത്തെ ആഴ്ചയോടെ കുഞ്ഞുങ്ങൾ അമ്മയുടെ മുഖത്ത് കണ്ണുകൾ ഉറപ്പിച്ചു നിർത്തുന്നു. ആദ്യത്തെ രണ്ടു മാസം കുഞ്ഞിനു കണ്ണ് എവിടെയും ഉറപ്പിച്ച് നിർത്താൻ കഴിയില്ല. ഇതിൽ അസാധാരണമായി ഒന്നുമില്ല.

ആഹാരത്തിന് ശേഷം ഇങ്ങനെയൊക്കെ ചെയ്താൽ ഗുണത്തിൽ ഏറെ ദോഷം ഉണ്ടാക്കും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..!!
ഭക്ഷണം ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഘടകം ആണ്, ഭക്ഷണത്തിൽ തന്നെ ആരോഗ്യം നൽകുന്നതും അതുപോലെ കൊഴുപ്പ് ഉണ്ടാക്കുന്നതുമായ ഒട്ടേറെ ആഹാരങ്ങൾ ഉണ്ട്. അതിനേക്കാൾ എല്ലാം ഉപരിയായി ആഹാരം കഴിച്ചതിന് ശേഷം ഒരു കാരണവശാലും ചെയ്യാൻ പാടില്ലാത്ത കുറെ കാര്യങ്ങൾ ഉണ്ട്. അത് ഏതൊക്കെയാന്നെന്ന് നമുക്ക് അറിഞ്ഞിരിക്കാം, ആഹാരത്തിന് ഒപ്പം ഒരു കാരണവശാലും വെള്ളം കുടിക്കരുത്, പ്രത്യേകിച്ചു തണുത്ത വെള്ളം, ഭക്ഷണത്തോട് ഓപ്പമോ അതിന് ശേഷമോ ഉടൻ തെന്നെ വെള്ളം കുടിക്കുന്നവർ ആണ് ഏറെ ആളുകളും, ഭക്ഷണത്തിന്റെ ദഹനത്തിന് ഏറ്റവും പ്രധാനമായി വേണ്ടത് ഉമിനീർ ആണ്. വെള്ളം ഭക്ഷണം കഴിച്ചു ഉടൻ തന്നെ വെള്ളം കുടിച്ചാൽ ഉമിനീരിന് ദഹനത്തിന് ഉള്ള ശേഷി കുറയുന്നു. ആഹാരത്തിന് അര മണിക്കൂർ മുമ്പോ ശേഷമോ മാത്രമേ വെള്ളം കുടിക്കാൻ ശ്രമിക്കുക. വെള്ളം കുടിക്കാതെ ആഹാരം കഴിക്കാൻ സാധിക്കാത്തവർ ചൂട് വെള്ളം കുടിക്കാൻ ശ്രമിക്കുക. അതുപോലെ തന്നെ, പലർക്കും ഉള്ള ശീലം ആണ് ഭക്ഷണം കഴിച്ച ശേഷമുള്ള കുളി, ഭക്ഷണത്തിന്റെ ദഹനത്തിന് ഉമിനീർ പോലെ പ്രാധാന്യം ഉള്ള ഒന്നാണ് രക്തയോട്ടം, കുളിക്കുമ്പോൾ ശരീരം പെട്ടന്ന് തണുക്കുകയും ശരീരത്തിന്റെ താപനില കുറയുന്നതോടെ ദഹനം നടക്കാൻ ഉള്ള വേഗത കുറയുകയും ചെയ്യൂന്നു. ഭക്ഷണ ശേഷം 45 മിനിട്ടുകൾക്ക് ശേഷം മാത്രം കുളിക്കുക. അതുപോലെ തന്നെ ഭക്ഷണ ശേഷം പെട്ടന്ന് ഉറങ്ങുന്നതും ഭക്ഷണ ശേഷം വ്യായാമം ചെയ്യുന്നതും ദഹനത്തിന് വേഗത കുറക്കും. ഭക്ഷണ ശേഷം വായനയിൽ ഏർപ്പെടുന്നതും അല്ലെങ്കിൽ പഴ വർഗ്ഗങ്ങൾ കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതല്ല. രക്തയോട്ടം ഒരു ഭാഗത്തേക്ക് കൂടുതൽ ശ്രദ്ധ നൽകും വായനയിൽ ഏർപ്പെടുമ്പോൾ അത് ദഹന ശേഷി കുറക്കും. ചില പഴങ്ങൾ കഴിക്കുമ്പോൾ കൂടുതൽ ദഹന ശക്തി ആവശ്യമായി വരും, ഭക്ഷണവും പഴവും കഴിച്ചാൽ നെഞ്ചേരിച്ചൽ ഉണ്ടാകാൻ ഉള്ള സാധ്യതയുണ്ട്.
Read more at: https://www.onlinemalayali.in/food-health-malayalam-news-online-malayali/

Divi Analytics
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliqui

Mobile Optimization
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliqui

Social Marketing Campaign
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliqui

5 Design Conference Branding
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliqui