സ്വാർത്ഥ താൽപര്യത്തിന്  വേണ്ടി മാത്രം പായുന്ന ഈ ലോകത്ത് നിന്ന് വേറിട്ട നന്മ നിറഞ്ഞൊള്ള ഒരു വാർത്തയാണ് സോഷ്യൽ മീഡിയ  ലോകത്ത് വൈറലാകുന്നത്. മുതിർന്ന മനുഷ്യർ പോലും ചെയ്യാത്ത നന്മയാണ് ഒരു കൊച്ചു മിടുക്കൻ ചെയ്തത്.സംഭവം നടന്നത് ചൈനയിലാണ് വീട്ട് മുറ്റത്ത് ഒരു സ്‌പൂണും ഒരു പാത്രവുമായി വെള്ളം കുടിച്ച് കൊണ്ടിരുന്ന ബാലൻറെ അടുത്തേക്ക് വന്ന കൊച്ചു കുരുവികളോടായിരുന്നു ആ മിടുക്കന്റെ നന്മ നിറഞ്ഞ പ്രവൃത്തി.വെള്ളം കിട്ടാതെ വിശന്ന് വലഞ്ഞു വന്ന കൊച്ചു കുരുവികൾക്ക് അവൻ കുടിച്ച് കൊണ്ടിരുന്ന വെള്ളം ആ സ്പൂണിൽ നിറച്ച് കോരി കൊടുക്കുകയായിരുന്നു.

അത് കണ്ട്  ഒന്നിന് പുറകെ ഒന്നായി കുരുവികൾ ആ മിടുക്കന്റെ അടുത്തേക്ക് വെള്ളത്തിനായി വന്നത് ആ കുരുവികളെ ഒന്നും അടിച്ച് ഓടിക്കാതെ വളരെ ക്ഷമയോടെ അതിന് എല്ലാത്തിനും അവൻ വെള്ളം കൊടുത്തു.ഇത്ര ചെറുപ്പത്തിലേ ആ മിണ്ടാപ്രാണികളോട് കരുണ കാണിച്ച ഇവൻ ഒരു മിടുക്കനാണ് എന്നായിരുന്നു മിക്കവരയുടെയും അഭിപ്രായം അത് പോലെ തന്നെ അവൻ ഈ പക്ഷികളോട് നന്മ കാണിക്കാൻ അവന്റെ മാതാപിതാക്കളും ഒരു നിമിത്തം ആണെന്നും പറയുന്നവർ ഒണ്ട് ഒരു പക്ഷെ അവന്റെ വീട്ടിൽ ഉള്ള ആരെങ്കിലും ചെയ്‌ത പ്രവൃത്തി കണ്ടിട്ടാകാം അവനും അത് പോലെ കാണിക്കുനത് എന്നായിരുന്നു അവർ പറഞ്ഞത് ഇപ്പോൾ ഈ മിടുക്കന്റെ പ്രവർത്തി നിരവതി പേർക് നന്മ ചെയ്യാൻ പ്രചോദനം കൂടി ആയിരിക്കുക

shares