കറുത്ത പാടുകൾ കുഴികൾ അതുപോലെതന്നെ ഒരു 20 വയസ്സിന് മുൻപ് മുഖത്തുണ്ടാകുന്ന ചുളിവുകൾ അങ്ങനെ ഒരുപാട് പ്രശ്നങ്ങൾ ഒരുപാടുപേർ നേരിടുന്നുണ്ട്. വളരെ ഈസി ആയിട്ട് നമുക്ക് വീട്ടിൽ ചെയ്തെടുക്കാൻ പറ്റുന്ന നല്ലൊരു പൊടി കൈ നമുക്ക് നോക്കാം.നല്ല റിസൾട്ട് ആണ് ഇതുകൊണ്ട് നമുക്ക് കിട്ടുന്നത്. അപ്പോൾ അത് എങ്ങനെയാണ് തയ്യാറാക്കുക എന്നു നോക്കാം. അപ്പോൾ അതിനു വേണ്ടി ഒരു ക്ലീൻ ആയിട്ടുള്ള ബൗൾ എടുക്കുക. ഇതിലേക്ക് ഒരു ടേബിൾസ്പൂൺ കടലമാവ് ചേർത്ത് കൊടുക്കുക.

ഈ കടലമാവ്  നമ്മുടെ ഫേസ് കളർ കൂട്ടാനും നമ്മുടെ ഫെയ്സിൽ ഉണ്ടാകുന്ന എല്ലാ പ്രശ്നത്തിനും അതേപോലെതന്നെ മുഖത്തെ ചുളിവുകൾ ഒക്കെ ഉണ്ടെങ്കിൽ അതൊക്കെ നല്ല രീതിയിൽ നേരെയാക്കാനും ഇത് നമ്മളെ സഹായിക്കും. പിന്നെ ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് ഒരു ടേബിൾസ്പൂൺ ചോളമാവ് ആണ്. അപ്പോൾ ചോളമാവ് ഒരു ടേബിൾസ്പൂൺ തന്നെ ചേർത്തു കൊടുക്കാം.പിന്നെ ഇതിലേക്ക് ഒരു പകുതി നാരങ്ങയുടെ ജ്യൂസ് ചേർത്ത് കൊടുക്കാം. ഒരു പകുതി തന്നെ മതി ഒരുപാട് ആയി പോവരുത്. അതുപോലെതന്നെ നാരങ്ങ ഡയറക്ട് ആയിട്ട് ഫേസിൽ അപ്ലൈ ചെയ്തു കൊടുക്കരുത്. ഇതുപോലെ നമ്മൾ എന്തെങ്കിലും പാക്കിന്റെ കൂടെ മിക്സ് ആകുമ്പോൾ മാത്രമാണ് ചേർത്തു കൊടുക്കാവൂ. അങ്ങനെ ചേർക്കുമ്പോൾ ആണ് നമുക്ക് ഡബിൾ ആയിട്ടുള്ള റിസൾട്ട് കിട്ടുക.യാതൊരു വിധത്തിലുമുള്ള പാർശ്വഫലങ്ങളും ഇത് വഴി ഉണ്ടാകാത്തത് കൊണ്ട് നമുക്ക് ഇത് തീർച്ചയായും ചെയ്ത് നോക്കാവുന്ന ഒരു പൊടി കൈ ആണ്.

shares