പരിമിതികൾ ഒരുപാട് ഉണ്ടായിരുന്നിട്ടും പ്രതിസന്ധികളെയെല്ലാം നേരിട്ട് മിമിക്രിയിലൂടെയും സിനിമയിലൂടെയും ഉയരങ്ങളിലെത്തിയ നടനാണ് ഗിന്നസ് പക്രു. 2006ലാണ് പക്രുവിന്റെ ജീവിതത്തിലേക്ക് സാധാരണ പൊക്കമുള്ള ഗായത്രി കടന്നു വന്നത്. എന്നാൽ താൻ ഗായത്രിയെ വിവാഹം ചെയ്യുമ്പോള്‍ രണ്ടു വര്‍ഷം പോലും തങ്ങളുടെ ദാമ്പത്യം നിലനില്‍ക്കില്ലെന്ന് ചിലര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍  വിവാഹം കഴിഞ്ഞിട്ട് 14 വര്‍ഷം കഴിഞ്ഞിരിക്കുകയാണ്. പല പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്, പക്ഷെ തന്റെ  ഭാര്യ തനിക് തുണയായി കൂടെ നിന്നിട്ടുണ. വെറും രണ്ടടി ആറു ഇഞ്ചു പൊക്കം മാത്രമുള്ള വ്യക്തിക്ക് ശാരീരിക പരിമിതികളെ വെല്ലു വിളിച്ചു എങ്ങനെ ഉയരാം എന്നു കാണിച്ചു തന്ന വ്യക്തി കൂടിയാണ് അജയ് കുമാർ എന്ന ഗിന്നസ് പക്രു. ഒരു സിനിമയിലെ നായക വേഷം, ഏറ്റവും നീളം കുറഞ്ഞ നടൻ, ഏറ്റവും നീളം കുറഞ്ഞ സംവിധയകാൻ, കേരള-തമിഴ് നാട് സർക്കാരുകളുടെ സിനിമ പുരസ്‌കാരങ്ങൾ തുടങ്ങിയ ഉയരമുള്ള പുരസ്കാരമാണ് ഒരുപാട് ഉണ്ട് ഗിന്നസ് പക്രുവിന്.

പല പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നിട്ടും   ഭാര്യ പക്രുവിന്   തുണയായി നിന്നു. ഭാര്യ പക്രുവിന് ധൈര്യം പകര്‍ന്ന് നൽകുകയായിരുന്നു . തന്റെ  അമ്മയും ഒപ്പം ഉണ്ടായിരുന്നു.എല്ലാ സിനിമാ നടിമാരും നടന്മാരുടെ ഭാര്യമാരും ഇപ്പോള്‍ ചില സൈഡ് ബിസിനസ് നടത്താറുണ്ട്. അതുപോലെ പക്രുവിന്റെ  ഭാര്യ ബോട്ടിക് തുടങ്ങിയിരിക്കുകയാണ്. അങ്ങനെയും അവർ കുടുംബത്തെ സംരക്ഷിച്ചു വരുന്നു. പക്രുവും  ഭാര്യയും മകള്‍ ദീപ്ത കീര്‍ത്തയും സന്തോഷത്തോടെയാണ് ജീവിക്കുന്നത്. ഗിന്നസ് പക്രു പറഞ്ഞു

shares