മലയാള സിനിമയുടെ  അതുല്യ കലാകാരൻ ആയിരുന്നു  കലാഭവൻ മണി. താരം വിടപറഞ്ഞിട്ട് വർഷങ്ങളായെങ്കിലും ഇന്നും മലയാളികളുടെ മനസ്സിൽ ഈ കലാകാരൻ നിറഞ്ഞുനിൽക്കുന്നുണ്ട്. മറക്കാനാവാത്ത ഒരുപിടി നാടൻപാട്ടുകളും കഥാപാത്രങ്ങളെയും ആണ് താരം മലയാളികൾക്ക്  സമ്മാനിച്ചത്.എന്നാൽ കലാഭവൻ മണിയുടെ വേർപാടോടെ ആ കുടുംബത്തിന്റെ അവസ്ഥ ദുരിതത്തിലായി. ഇപ്പോൾ കലാഭവൻ മണിയുടെ കുടുംബം ജീവിക്കുന്നത് കലാഭവൻ മണി മുൻപ് വാങ്ങിയ  വീടുകളിലെ  വാടക കിട്ടിയിട്ടാണെന്ന്  ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ്  സഹോദരനായ രാമകൃഷ്ണൻ.

ചേട്ടന്റെ മരണത്തിൽ നിന്നും ഞങ്ങളുടെ കുടുംബം ഇപ്പോഴും കരകയറിയിട്ടില്ലെന്നും  ചേട്ടൻ പോയതോടെ ഞങ്ങൾ പഴയതുപോലെ ഏഴാംകൂലികൾ ആയി എന്നും സഹോദരൻ വ്യക്തമാകുന്നു. സാമ്പത്തിക സഹായം മാത്രമല്ല കലാഭവൻ മണി ഉണ്ടായിരുന്നപ്പോൾ  ഞങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ഒരാളുണ്ട് എന്ന തോന്നൽ ഉണ്ടായിരുന്നു.  മകൾ ലക്ഷ്മി ഒരു ഡോക്ടർ നാട്ടുകാരെ സൗജന്യമായി ചികിൽസിക്കണമെന്നും  വലിയ ആഗ്രഹങ്ങൾ ആയിരുന്നു. ആ ആഗ്രഹം നിറവേറ്റാൻ ഉള്ള കഠിന പ്രായത്നത്തിൽ ആണ് അവർ. വാടക വീടുകളിൽ നിന്നുള്ള വരുമാനം കൊണ്ടാണ് ചേട്ടത്തിയമ്മയും കുഞ്ഞും  ജീവിക്കുന്നത് എന്നും സഹോദരൻ വ്യക്തമാക്കി.നാലു സെന്റിലെ കുടുംബ വീട്ടിലാണ് ഞാനും ഒരു ചേച്ചിയും താമസിക്കുന്നത്  ചേട്ടൻ ഉണ്ടായിരുന്നപ്പോൾ  എല്ലാവരെയും സഹായിച്ചു ചേട്ടൻ പോയതോടെ സഹായിക്കാൻ ആരും ഇല്ലാതായി അതേസമയം നടത്തുകയായിരുന്നു മോഹിനിയാട്ടം അവതരിപ്പിക്കാനുള്ള അവസരം നിഷേധിച്ചത് പേരിൽ താര സഹോദരൻ  രാമകൃഷ്ണൻ ആത്മഹത്യക്ക് ശ്രമിച്ചത്.കേരള സംഗീത നാടക അക്കാദമിയുടെ ഓൺലൈൻ നിർത്തോത്സവം  ഉത്സവത്തിൽ സെപ്റ്റംബർ 28 ഇന്‌ അപേക്ഷയുമായി  എത്തിയപ്പോൾ സെക്രട്ടറി ആക്ഷേപിച്ചത് അദ്ദേഹം സമൂഹ മാധ്യമങ്ങൾ വഴി അറിയിച്ചിരുന്നു. അപേക്ഷ സ്വീകരിക്കാൻ അക്കാദമി പ്രസിഡന്റ് സുപാർശ  ചെയ്തിട്ടട്ടും തയ്യാറായില്ലെന്നും ഇതിനെ  തുടർന്നായിരുന്നു ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും  രാമകൃഷ്ണൻ  അവകാശപ്പെടുന്നു.  രാമകൃഷ്ണൻ യോഗ്യത സർട്ടിഫിക്കറ്റുകളുമായി അക്കാദമിയുടെ മുന്നിൽ കുത്തിയിരിപ്പ് സമരം ആരംഭിച്ചതും തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചതും

shares