ഹിറ്റിൽ നിന്നും മെഗാഹിറ്റിലേക്ക് നീങ്ങുന്ന സൂര്യയുടെ സൂരറൈ പോട്രിലെ ക്ലൈമാക്സിൽ പൈലറ്റായി വന്ന സുന്ദരി ഏത് നടിയാണെന്നു ഏവരും അന്വേഷിച്ചിരുന്നു. ചെന്നൈയിൽ താമസിക്കുന്ന വർഷയാണ് ആ വേഷത്തിൽ എത്തിയതെന്നാണ് പറയുന്നത്.
തെന്നിന്ത്യന്‍ നായകന്‍ സൂര്യയുടെ രണ്ടാം വരവ് എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണ് സൂരൈപ്രോട് ഗംഭീര അഭിപ്രായമാണ് നേടിക്കൊണ്ടിരിക്കുന്നത്. നടന്‍ സൂര്യയുടെ രണ്ടാം വരവ് എന്നാണ് ചിത്രത്തെ വിശേഷിപ്പിക്കുന്നത്.
സിനിമയുടെ എൻഡ് ടൈറ്റിൽ കാർഡ് കാണിക്കുന്ന നിമിഷങ്ങളിലാണ് വിമാനത്തിൽ നിന്ന് ഇറങ്ങി വരുന്ന വനിതാ പൈലറ്റിനെ കാണിക്കുന്നത്. സിനിമയിൽ മാത്രമല്ല ജീവിതത്തിലും വർഷ പൈലറ്റ് ആണ്. ഇൻഡിഗോ എയർലൈൻസിൽ പൈലറ്റ് ആണ് വർഷ.

എയർ ഡെക്കാൻ എന്ന ലോ ബഡ്ജറ്റ് എയർ ലൈൻ സ്ഥാപകനായ ക്യാപ്റ്റൻ ജി ആർ ഗോപിനാഥ്‌ എഴുതിയ ആത്മകഥ SIMPLY FLY എന്ന പുസ്തകത്തെ ആദരമാക്കി  പുതുമുക സംഭിധായക സുധ കൊങ്ങര ആണ് ചിത്രം സംഭിധനം നിർഹിച്ചിരിക്കുന്നത്.
ആരാധകരും പ്രേക്ഷകരും ഇരു കയ്യും നീട്ടി ചിത്രത്തെ സ്വീകരിച്ചിരിക്കുകയാണ്. സൂര്യയുടെ നായിക ആയി എത്തിയ അപർണ ബാലമുരളിക്കും ഗംഭിര കയ്യടി ആണ് ചിത്രം നേടി കൊടുത്തത്. ചിത്രത്തിലെ ഓരോ അഭിനേതേകളുടെയും പ്രകടനം ഒന്നിന് ഒന്ന് മെച്ചം ആയിരുന്നു എന്നാണ് ചലച്ചിത്ര നിരൂപകർ വരെ പറഞ്ഞത്. ആക്കൂട്ടത്തിൽ വനിതാ പയലറ്റ് ആയി എത്തിയ കുട്ടിയേയും സോഷ്യൽ മീഡിയ കണ്ടെത്തിയിട്ടുണ്ട്. സിനിമയുടെ എൻഡ് ടൈറ്റിൽ കാർഡ് കാണിക്കുന്ന സമയത്ത് മിന്നി മറയുന്ന സമയത്താണ് വിമാനത്തിൽ നിന്ന് ഇറങ്ങി വരുന്ന വനിതാ പൈലറ്റിനെ കാണിക്കുന്നത്.
ഈ പെൺകുട്ടി ആണോ വിമാനം പറത്തിയത് എന്ന് അമ്പരപ്പോടെ ഉർവശിയുടെ കഥാപാത്രം  ചോദിക്കുന്ന ചോദ്യത്തോടെ ആണ് ഇവരെ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്.
വർഷ നായർ എന്ന യുവതി ആണ് ഈ ചിത്രങ്ങളിൽ വനിതാ പയലറ്റ് ആയി എത്തിയിരിക്കുന്നത്
സിനിമയിൽ മാത്രമല്ല എഥാർത്ത ജീവിതത്തിലും പയലറ്റ് ആണ് വർഷ. ചെന്നൈ സ്വദേശി ആയ വർഷ indico യിലെ പയലറ്റ് ആണ്. ഭർത്താവ് ലോകേഷ് എയർ ഇന്ത്യയിലെ പയലറ്റ് ആണ്.
സംവിധായകയുടെ ക്ഷണം സ്വീകരിച്ചാണ് വർഷ അഭിനയക്കാൻ എത്തിയത്.
ചെന്നൈ ആണ് സ്വദേശം എങ്കിലും കേരളത്തിൽ പൊന്നാനിയിലും വർഷയ്ക്കു കുടുംബ വീടുകൾ ഉണ്ട്. ആമസോൺ പ്രൈമിൽ റിലീസായ ചിത്രത്തിന് വൻ ജന സ്വീകരണം ആണ് ലഭിച്ചിരിക്കുന്നത്.

shares