by webdesk | Apr 26, 2020 | Uncategorized
“മോനെ…. കുഞ്ഞിനുള്ള പാൽ ചൂടാക്കിവെച്ചിട്ടുണ്ട്. ഞാൻ ഒന്ന് വീടുവരെ പോയിട്ട് വരം…. ” “അമ്മായി പൊക്കൊളു മോളെ ഞാൻ നോക്കിക്കോളാം…” അവളുടെ മരണശേഷം ഇന്നാണ് ഈ മുറിയിൽ കയറുന്നത്.. മോളെ ഉറക്കികിടത്തി അവൻ ആ തകരപ്പെട്ടിതുറന്നു.. അവളുടെ മണമുള്ള സാരി.....
by webdesk | Apr 25, 2020 | News
ഇതാണ് ശരിക്കും ത്യാഗം.. പിറന്ന നാടിനു വേണ്ടി സ്വന്തം ജീവൻ പോലും പണയം വച്ചു ചെയ്യുന്ന യഥാർത്ഥ ത്യാഗം… കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്ന, കോവിഡിനെതിരായ പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന സ്റ്റാഫ് നഴ്സുമാരുടെ ശമ്പളം സാലറി ചലഞ്ചിൽ പിടിക്കുന്നത് ശരിയാണോ എന്ന ചർച്ച സർക്കാർ...
by webdesk | Apr 23, 2020 | News
കളക്ടറുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ, ഇതിലും വലിയ സംരക്ഷണം ഇല്ല. ഇവരുടെ സ്നേഹത്തിന് മുൻപിലാണ് നമ്മൾ തോറ്റുപോകുന്നതു. വടുതല വാത്സല്യ ഭവൻ അനാഥാലയത്തിലെ കുഞ്ഞനുജത്തിമാർ ചേർന്ന് നിർമിച്ചു നൽകിയതാണ് ഈ മാസ്ക്. ഈ കൊറോണ കാലത്തു ഈ പ്രായത്തിലും എങ്ങനെ സമൂഹ സേവനം...
by webdesk | Apr 22, 2020 | Stories
അനിയന്റെ കല്യാണം…………………………. അനിയന്റെ കല്യാണത്തിന് നോക്കുകുത്തിയെപോലെ പോലെ നിൽക്കണ്ടിവരുന്ന ഒരു ഏട്ടന്റെ അവസ്ഥ അത് വളരെ വേദനിപ്പിക്കുന്നതായിരുന്നു ,എന്നിട്ടും എല്ലാവർക്കും വേണ്ടി അവരുടെ സന്തോഷങ്ങൾക്കുവേണ്ടി താനും ഓടി നടന്നു കാര്യങ്ങൾ ചെയ്തു ,ഡൽഹിയിൽ ഉന്നത ജോലി ഉള്ള...
by webdesk | Apr 21, 2020 | Stories
“ഏതവനാണ്, ഈ നാട്ടിൽ ഇത്രയ്ക്ക് അസുഖം മൂത്ത് നടക്കുന്നത്” ടെറസ്സിൽ നിന്നും ഉണങ്ങിയ തുണികളുമായി, സ്റ്റെയർകെയ്സിറങ്ങി വരുന്ന റമീസ, ആരോടെന്നില്ലാതെ അരിശത്തോടെ ചോദിച്ചു. “എന്താടീ.. എന്ത് പറ്റി? മൊബൈലിൽ കണ്ണ് നട്ടിരുന്ന അവളുടെ ഭർത്താവ്, ജിജ്ഞാസയോടെ...
Recent Comments